You Searched For "മുസ്ലീം സമുദായം"

സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ സഖ്യമുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമി; സിപിഎമ്മിനും മുസ്ലിം സമൂഹത്തിനുമിടയില്‍ ഒരു വിടവ് സൃഷ്ടിക്കാനാണ് അവരുടെ ശ്രമം; എന്നാല്‍ മുസ്ലിം സമുദായം ജമാ അത്തെ ഇസ്ലാമിയുടെ ആ കെണിയില്‍ വീണിട്ടില്ല; ആര്‍ എസ് എസുമായുള്ള സംഘര്‍ഷത്തില്‍ കൂടുതല്‍ ജീവന്‍ പോയത് സിപിഎമ്മിന്; ആരോപണമെല്ലാം പിണറായി പുച്ഛിച്ചു തള്ളുമ്പോള്‍
അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ; മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം; മുസ്ലീം സമുദായത്തോട് മാപ്പു പറയണം: മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ  ഒ അബ്ദുല്ല
ഞാനൊരു ഹിന്ദുവാണ്, അതിന് ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; ബി.ജെ.പി സംസ്ഥാനത്തേക്ക് വ്യാജ ഹിന്ദുമതം ഇറക്കുമതി ചെയ്യുന്നു;  വിശുദ്ധ റമദാന്‍ മാസത്തില്‍ മുസ്ലിം സമുദായത്തെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്ന് മമത ബാനര്‍ജി